ഒരുമ ഈദ് സംഗമത്തില്‍ ആഗോളവാര്‍ത്ത സപ്ലിമെന്റ് പ്രകാശനം ചെയ്തു

Web Desk
0 Min Read

ദോഹ: ഒരുമ കല്‍പ്പകഞ്ചേരി ഖത്തര്‍ ചാപ്റ്റര്‍ ഈദ് സംഗമത്തില്‍ ആഗോളവാര്‍ത്ത ഈദ് സപ്ലിമെന്റ് പ്രകാശനം ചെയ്തു. പ്രസിഡന്റ് ഹുസൈന്‍ ഒടായിപ്പുറം, ജനറല്‍ സെക്രട്ടറി ഹബീബുറഹ്മാന്‍ നെടുവഞ്ചേരി, അലി പോക്കാട്ടില്‍, ടി പി ബാവ, ശംസുദ്ദീന്‍ ചെമ്പന്‍, ആഗോളവാര്‍ത്ത മാര്‍ക്കറ്റിംഗ് ഹെഡ് നൗഷാദ് അതിരുമട തുടങ്ങിയവര്‍ പങ്കെടുത്തു.

city exchange
Share This Article
Leave a Comment
error: Content is protected !!