Featured
ഒളിമ്പിക്‌സില്‍ ഖത്തറിന്റെ സാംബ 400 മീറ്റര്‍ ഹര്‍ഡില്‍സ് ഫൈനലില്‍
പാരീസ്: ഖത്തറിന്റെ അബ്ദുറഹ്മാന്‍ സാംബ വെള്ളിയാഴ്ച 400 മീറ്റര്‍ ഹര്‍ഡില്‍സ് ഫൈനലില്‍ മാറ്റുരക്കും. തന്റെ കന്നി ഒളിമ്പിക് മെഡല്‍ നേടാനുള്ള ശ്രമത്തിലാണ് അദ്ദേഹം. പാരീസിലെ സ്റ്റേഡ് ഡി ഫ്രാന്‍സില്‍ 48.20 സെക്കന്‍ഡിലാണ് അദ്ദേഹം ഫൈനല്‍ യോഗ്യത നേടിയത്.
പുരുഷന്മാരുടെ 800 മീറ്റര്‍ സെമി ഫൈനലിന് യോഗ്യത നേടാനുള്ള പ്രതീക്ഷയുമായി ഖത്തറിന്റെ മധ്യദൂര ഓട്ടക്കാരന്‍ അബൂബക്കര്‍ ഹെയ്ദര്‍ അബ്ദല്ല വ്യാഴാഴ്ച മത്സരിക്കുന്നുണ്ട്.
Continue Reading