ആവേശമാണ് ആബിദ്ക്ക

Web Desk
0 Min Read

ലോകകപ്പ് കാണാന്‍ ഖത്തറിലെത്തിയ നിരവധി പേര്‍ക്കാണ് സഫാഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ജനറല്‍ മാനേജരുമായ സൈനുല്‍ ആബിദീന്‍ വിരുന്നൊരുക്കിയത്. അതിഥി മനസ്സുകളെ കീഴടക്കുന്നതാണ് അദ്ദേഹത്തിന്റെ ആതിഥ്യ മര്യാദയെന്ന് എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!