അല്‍ മനാര്‍ ടീ സ്റ്റാള്‍ പോക്കര്‍ ഹാജി നാട്ടില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ:

city exchange

ദീര്‍ഘകാലം ഖത്തര്‍ പ്രവാസിയായിരുന്ന മുടവന്തേരി കുടേന്റവിട പോക്കര്‍ ഹാജി നാട്ടില്‍ നിര്യാതനായി. ടൊയോട്ട സിഗ്നലിന് സമീപം അല്‍മാന ടവറിന് സമീപത്തെ അല്‍മനാര്‍ ടീ സ്റ്റാളിലെ പോക്കര്‍ ഹാജിയുടെ ചായയും സാന്റ്‌വിച്ചും പ്രശസ്തമായിരുന്നു.

ചുരുങ്ങിയ ചെലവില്‍ മികച്ച ഭക്ഷണം കഴിക്കാമെന്നതായിരുന്നു അല്‍ മനാറിന്റെ പ്രത്യേകത. മലയാളികള്‍ മാത്രമല്ല വ്യത്യസ്ത രാജ്യക്കാര്‍ക്കു പുറമേ നിരവധി ഖത്തരികളും ഇവിടുത്തെ സ്ഥിരം സന്ദര്‍ശകരായിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!