ഗാസ സംഭവ വികാസങ്ങള്‍ അമീറും യു എസ് പ്രസിഡന്റും ചര്‍ച്ച ചെയ്തു

Web Desk
0 Min Read

ദോഹ: ഗാസ മുനമ്പിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ഖത്തറും യു എസും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തെക്കുറിച്ചും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ചര്‍ച്ച നടത്തി. അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളും ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സംയുക്ത മധ്യസ്ഥ ശ്രമങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു.

city exchange

സംയുക്ത താത്പര്യമുള്ള പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളും യു എസ് പ്രസിഡന്റിന്റെ ടെലിഫോണ്‍ കോളില്‍ ചര്‍ച്ച ചെയ്തു.

Share This Article
Leave a Comment
error: Content is protected !!