ദോഹ: ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ഫൈസല്‍ ബിന്‍ മുഹമ്മദ് അല്‍താനിയെ ആഭ്യന്തര സഹമന്ത്രിയായി നിയമിച്ചുകൊണ്ട് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉത്തരവിറക്കി. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും.

Sign in to your account