റിയാദ് ഗള്‍ഫ്-ചൈന ഉച്ചകോടിയില്‍ അമീര്‍ പങ്കെടുത്തു

Web Desk
0 Min Read

റിയാദ്: കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററില്‍ നടന്ന സഹകരണത്തിനും വികസനത്തിനുമുള്ള റിയാദ് ഗള്‍ഫ്- ചൈന ഉച്ചകോടിയില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു.

city exchange

പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്റ് ഷി ജിന്‍പിങ്ങിനു പുറമേ, ഗള്‍ഫ് രാജ്യങ്ങളിലെ തലവന്മാരും നേതാക്കളും ഉച്ചകോടിയില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!