ചൈനീസ് മുന്‍ പ്രസിഡന്റിന്റെ നിര്യാണത്തില്‍ അമീര്‍ അനുശോചനം അറിയിച്ചു

Web Desk
0 Min Read

ദോഹ: ചൈനീസ് മുന്‍ പ്രസിഡന്റ് ജിയാങ് സെമിനിന്റെ നിര്യാണത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ചൈനീസ് പ്രസിഡന്റ് ജിന്‍പിംഗിന് അനുശോചന സന്ദേശം അയച്ചു.

city exchange

ഡപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനിയും ചൈനീസ് മുന്‍ പ്രസിഡന്റിന്റെ നിര്യാണത്തില്‍ ചൈനീസ് പ്രസിഡന്റിന് അനുശോചന സന്ദേശം അയച്ചു.

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയും ചൈനീസ് പ്രസിഡന്റിന് അനുശോചന സന്ദേശം അയച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!