ലെക്കിയുടെ ഗോള്‍ ഭാഗ്യമായി; ആസ്‌ത്രേലിയ പ്രീ ക്വാര്‍ട്ടറില്‍

Web Desk
0 Min Read

ദോഹ: ഡെന്‍മാര്‍ക്കിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ആസ്‌ത്രേലിയ പ്രീ ക്വാര്‍ട്ടറില്‍. അറുപതാം മിനുട്ടില്‍ മാത്യു ലെക്കിയാണ് ആസ്‌ത്രേലിയക്കായി ഗോള്‍ നേടിയത്.

city exchange

മികച്ചു കളിച്ചത് ഡെന്മാര്‍ക്കായിരുന്നെങ്കിലും ഭാഗ്യം ആസ്‌ത്രേലിയക്കൊപ്പം നിന്നു. പ്രീക്വാര്‍ട്ടറിലെത്താന്‍ ആസ്‌ത്രേലിയയ്ക്ക് സമനില മതിയായിരുന്നെങ്കിലും തുണീഷ്യ- ഫ്രാന്‍സ് മത്സരത്തില്‍ ഫ്രാന്‍സ് പിറകിലായതോടെ ആസ്‌ത്രേലിയ ആക്രമണം ശക്തമാക്കുകയായിരുന്നു.

Share This Article
Leave a Comment
error: Content is protected !!