കൊളംബിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അബെലാര്‍ഡോ ഡി ലാ എസ്പ്രിയയ്ക്ക് അമീറിന്റെ അഭിനന്ദനം

Web Desk
0 Min Read

ദോഹ: കൊളംബിയ റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അബെലാര്‍ഡോ ഡി ലാ എസ്പ്രിയയ്ക്ക് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അഭിനന്ദന സന്ദേശം അയച്ചു.

city exchange

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ പശ്ചാത്തലത്തിലാണ് അമീര്‍ അഭിനന്ദന സന്ദേശം കൈമാറിയത്. പുതിയ ദൗത്യത്തില്‍ അദ്ദേഹത്തിന് എല്ലാ വിജയാശംസകളും നേര്‍ന്ന അമീര്‍ ഖത്തറും കൊളംബിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുകയും വിവിധ മേഖലകളില്‍ വികസിക്കുകയും ചെയ്യട്ടെയെന്നും ആശംസിച്ചു.

Share This Article
Leave a Comment
error: Content is protected !!