സെനഗല്‍ പ്രസിഡന്റിന് അമീര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു

Web Desk
0 Min Read

ദോഹ: സെനഗല്‍ റിപ്പബ്ലിക് പ്രസിഡന്റ് ബാസിറോ ദിയോമയെ ഫായിക്ക് രാഷ്ട്രത്തിന്റെ ദേശീയ ദിനത്തോടനുബന്ധിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി അഭിനന്ദന സന്ദേശം അയച്ചു.

city exchange

Share This Article
Leave a Comment
error: Content is protected !!