ദോഹ: ഡോ. സുല്‍ത്താന്‍ സല്‍മീന്‍ സയീദ് അല്‍ മന്‍സൂരിയെ യു എ ഇയിലെ ഖത്തറിന്റെ സ്ഥാനപതിയായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി നിയമിച്ച് ഉത്തരവിട്ടു.

തീരുമാനം പുറത്തിറക്കിയ തിയ്യതി മുതല്‍ പ്രാബല്യത്തില്‍ വരും. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കും.

Sign in to your account