അമീര്‍ തുര്‍ക്കിയില്‍ നിന്നും മടങ്ങി

Web Desk
0 Min Read

ദോഹ: ഖത്തര്‍- തുര്‍ക്കി സുപ്രിം സ്ട്രാറ്റജിക് കമ്മിറ്റിയുടെ പത്താമത് സെഷനില്‍ തുര്‍ക്കി റിപ്പബ്ലിക് പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗനുമായി സഹ അധ്യക്ഷനായ ശേഷം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി അങ്കാറയില്‍ നിന്നും മടങ്ങി.

city exchange

തുര്‍ക്കി വിദേശകാര്യ മന്ത്രി ഹക്കന്‍ ഫിദാനും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് എസെന്‍ബോഗ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമീറിന് യാത്രയയപ്പ് നല്‍കി.

അമീറിനൊപ്പം പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയും ഔദ്യോഗിക പ്രതിനിധി സംഘവും ഉണ്ടായിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!