

ദോഹ: ‘ദി ഇംപെറേറ്റീവ് ഓഫ് ഇന്നൊവേഷന്‍’ (നവീകരണത്തിന്റെ അനിവാര്യത) എന്ന പ്രമേയത്തില്‍ ഷെറാട്ടണ്‍ ദോഹ ഹോട്ടലില്‍ നടക്കുന്ന 22-ാമത് ദോഹ ഫോറം ഇന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉദ്ഘാടനം നിര്‍വഹിക്കും.

നിരവധി പ്രമുഖര്‍, രാഷ്ട്രത്തലവന്മാര്‍, ഗവണ്‍മെന്റുകളുടെ തലവന്‍മാര്‍, പ്രാദേശിക, അന്താരാഷ്ട്ര സംഘടനകള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
