

ദോഹ: വിശുദ്ധ റമദാന്‍ മാസത്തോടനുബന്ധിച്ച് ശനിയാഴ്ച തറാവീഹ് പ്രാര്‍ഥനയ്ക്ക് തൊട്ടുപിന്നാലെ ലുസൈല്‍ കൊട്ടാരത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ആശംസകള്‍ സ്വീകരിക്കും.

ഖത്തറിലെ മന്ത്രിമാര്‍, പ്രമുഖര്‍, അഭ്യുദയകാംക്ഷികള്‍ എന്നിവര്‍ പങ്കെടുക്കും.

ഖത്തറിനും അറബ്, ഇസ്ലാമിക രാജ്യങ്ങള്‍ക്കും ഈ അനുഗ്രഹീത സന്ദര്‍ഭം നന്മയും അനുഗ്രഹവും നിറഞ്ഞതായിരിക്കട്ടെ എന്ന് അമീരി ദിവാന്‍ ആശംസിച്ചു.

