അമീര്‍ റമദാന്‍ ആശംസകള്‍ നേര്‍ന്നു

Web Desk
0 Min Read

ദോഹ: അനുഗ്രഹീതമായ റമദാന്‍ മാസം എല്ലാവര്‍ക്കും നന്മയും അനുഗ്രഹങ്ങളും സമൃദ്ധിയും നിറഞ്ഞതാകട്ടെ എന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ആശംസിച്ചു.

city exchange

എക്സിലെ തന്റെ ഔദ്യോഗിക അക്കൗണ്ടിലെ പോസ്റ്റില്‍ അമീര്‍ പറഞ്ഞു: ‘റമദാന്‍ മുബാറക്, അല്ലാഹു ഈ പുണ്യമാസം നിങ്ങള്‍ക്കും നമ്മുടെ എല്ലാ അറബ്, ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്കും നന്മയും അനുഗ്രഹങ്ങളും സമൃദ്ധിയും നിറഞ്ഞതാകട്ടെ.’

Share This Article
Leave a Comment
error: Content is protected !!