ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിന് ഖത്തറും ഫ്രാന്‍സും സംയുക്ത സംരംഭം ആരംഭിച്ചു

Web Desk
0 Min Read

പാരീസ്: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പാരീസിലേക്ക് നടത്തുന്ന സന്ദര്‍ശനത്തോടനുബന്ധിച്ച് ഉപരോധിക്കപ്പെട്ട ഫലസ്തീന്‍ പൗരന്മാരുടെ ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിന് മാനുഷിക സഹായ മേഖലയില്‍ സഹകരണത്തിനുള്ള സംരംഭം ഖത്തറും ഫ്രാന്‍സും ആരംഭിച്ചു.

city exchange

സംയുക്ത സംരംഭം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ സായുധ സേനയുടെ മൂന്ന് വിമാനങ്ങള്‍ ഈജിപ്തിലെ എല്‍ അരിഷ് നഗരത്തിലെത്തി. 10 ആംബുലന്‍സുകള്‍, ഷെല്‍ട്ടര്‍ സപ്ലൈസ്, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുള്‍പ്പെടെ 75 ടണ്‍ മാനുഷിക സഹായമാണുള്ളത്.

Share This Article
Leave a Comment
error: Content is protected !!