ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ആന്ധ്ര കലാവേദിക പരിപാടികള്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ എംബസി ഡിഫന്‍സ് അറ്റാഷെ ക്യാപ്റ്റന്‍ മോഹന്‍ അറ്റ്‌ല ചടങ്ങില്‍ പങ്കെടുത്തു.

ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍, ഐ എസ് സി പ്രസിഡന്റ് ഡോ. മോഹന്‍ തോമസ്, ഐ സി ബി എഫ് വൈസ് പ്രസിഡന്റ് വിനോദ് നായര്‍, രജനി മൂര്‍ത്തി, ഐ സി സി അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ കെ എസ് പ്രസാദ്, മഹേഷ് ഗൗഡ, ദീപക് ഷെട്ടി, ലഫ്റ്റനന്റ് മുസ്തഫ എന്നിവരും തെലുങ്ക് സംഘടനാ പ്രതിനിധികളും ചടങ്ങ് സാക്ഷ്യം വഹിക്കാനെത്തി.

ആന്ധ്രകലാ വേദിക പ്രസിഡന്റ് വെങ്കപ്പ ഭഗവതുല അധ്യക്ഷത വഹിച്ചു. വിവിധ കായിക പരിപാടികളിലെ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ഗിഫ്റ്റ് വൗച്ചറുകളും സമ്മാനിച്ചു.