അറഫ ജൂണ്‍ അഞ്ചിന്; സൗദിയില്‍ ബലി പെരുന്നാള്‍ ജൂണ്‍ ആറിന്

Web Desk
0 Min Read

റിയാദ്: സൗദി അറേബ്യയില്‍ ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായതായി സ്ഥിരീകരിച്ചു. മെയ് 28 ബുധനാഴ്ച ദുല്‍ ഹിജ്ജ ഒന്നായിരിക്കും.

city exchange

ജൂണ്‍ 5ന് വ്യാഴാഴ്ച അറഫാ ദിനവും ജൂണ്‍ 6ന് വെള്ളിയാഴ്ച ഈദുല്‍ അദ്ഹയുമായിരിക്കും.

റിയാദ് പ്രവിശ്യയില്‍ മാസപ്പിറവി കണ്ടതായി സുപ്രിം കോടതി പ്രഖ്യാപിച്ചു. ഇതോടെ മക്കയില്‍ ഹാജിമാരുടെ ലബ്ബൈക്ക് മന്ത്രധ്വനികള്‍ മുഴങ്ങും.

Share This Article
Leave a Comment
error: Content is protected !!