Connect with us

Community

തലശ്ശേരി സ്വദേശിനി അബുദാബിയില്‍ പനി ബാധിച്ച് മരിച്ചു

Published

on


അബുദാബി: തലശ്ശേരി ധര്‍മ്മടം വെള്ളൊഴുക്ക് സ്വദേശിനി ഹുസ്‌ന ആലിയമ്പത്ത് (33) അബുദാബിയില്‍ പനി ബാധിച്ച് മരിച്ചു.

മുണ്ടേരി കോളില്‍ മൂല സ്വദേശി ചാലില്‍ ഫഹദിന്റെ ഭാര്യയാണ്. മക്കള്‍: ഐദിന്‍, അനാമി, ഐഹാം, നിദ ഫാത്തിമ.

പിതാവ്: ബയ്യില്‍ മുസ്തഫ, മാതാവ്: ആലിയമ്പത്ത് റഹീമ. സഹോദരങ്ങള്‍: സഫ, ഫര്‍ഹത്. മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.


error: Content is protected !!