സന്ധിവാത രോഗ ദിനാചരണവും ചിത്ര, പുസ്തക പ്രദര്‍ശനവും

Web Desk
0 Min Read

തിരുവനന്തപുരം: ഐറിസിന്റെ ആഭിമുഖ്യത്തില്‍ സന്ധിവാത രോഗ ദിനാചരണം സംഘടിപ്പിക്കും. ഒക്ടോബര്‍ 12 മുതല്‍ 15 വരെ പോങ്ങുംമൂട് ചേന്തി ഐറിസില്‍ ആണ് പരിപാടികള്‍.

city exchange

ദിനാചരത്തോടനുബന്ധിച്ച് ചിത്ര, പുസ്തക പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. സന്ധിവാതരോഗങ്ങള്‍ ഉള്ളവര്‍ക്കും ശരിയായ ചികിത്സയിലൂടെ സാധാരണ ജീവിതം നയിക്കാനാകുമെന്ന പ്രത്യാശ നല്‍കുകയാണ് പരിപാടിയിലൂടെ
ലക്ഷ്യമിടുന്നതെന്ന് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. വിഷാദ് വിഷ്വനാഥ് അറിയിച്ചു. ഫോണ്‍ :8281445394, 8281442573.

Share This Article
Leave a Comment
error: Content is protected !!