

ആലുവ: മാനവികതയുടെ പ്രതീകവും സ്‌നേഹത്തിന്റെയും ജീവകാരുണ്യത്തിന്റെയും രാഷ്ട്രീയവുമായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് ബെന്നി ബെഹനാന്‍ എം പി. ആലുവ പൗരവലിയുടെ ഉമ്മന്‍ചാണ്ടിയ്ക്ക് പ്രണാമം അര്‍പ്പിച്ച് നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിച്ചു. അങ്കമാലി ഭദ്രാസനം അധിപന്‍ പോളി കാര്‍പ്പസ് തിരുമേനി, അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ ചൈതന്യ, ഇസ്ലാമിക പണ്ഡിതന്‍ സി എം മൗലവി, ഫാ. ജോസഫ് കരുമത്തി, നഗരസഭാ ചെയര്‍മാന്‍ എം ഒ ജോണ്‍, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ പറക്കാട്ട്, എ പി ഉദയകുമാര്‍, എം എന്‍ ഗോപി, എ ശംസുദ്ധീന്‍, എം എ ചന്ദ്രശേഖരന്‍, എന്‍ വിപിനേന്ദ്രന്‍, ടി വി ശശി, നസീര്‍ ബാബു, അനില്‍ കാഞ്ഞിലി, വി പി ജോര്‍ജ്, സതി ലാലു, പി എ മുജീബ്, കെ എന്‍ കൃഷ്ണകുമാര്‍, ബാബു പുത്തനങ്ങാടി, പി എന്‍ ഉണ്ണികൃഷ്ണന്‍, പി ബി സുനീര്‍, സനിതാ റഹീം, ലത്തീഫ് പുഴിത്തറ, ആന്റണി മഞ്ഞൂരാന്‍, ജി വിജയന്‍, അഡ്വ. വര്‍ഗീസ് കോഴിക്കര, പ്രിന്‍സ് വെള്ളറക്കല്‍, തോപ്പില്‍ അബു എന്നിവര്‍ സംസാരിച്ചു.
