

ദോഹ: താനൂരിലെ ബോട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി ഖത്തര്‍ ഐ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. മരിച്ചവര്‍ക്ക് നിത്യശാന്തി നേര്‍ന്നും കുടുംബങ്ങളുടെ സമാധാനത്തിനായി പ്രാര്‍ഥിക്കുന്നതായും ഖത്തര്‍ ഐ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റി അറിയിച്ചു.

