

ദോഹ: ഖത്തറിലെ കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ കുവാഖ് അംഗത്വ കാംപയിന്‍ ആരംഭിച്ചു. നുഐജയിലെ കാംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന കുടുംബ സംഗമത്തില്‍ അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു.

ലൈഫ് ടൈം മെമ്പര്‍ഷിപ്പ് ഉദ്ഘാടനം ഷുഹൈബിന് നല്‍കി നൗഷാദ് അബു നിര്‍വഹിച്ചു. റിജിന്‍, ആനന്ദ്, പ്രതീഷ്, അമിത് എന്നിവര്‍ പങ്കെടുത്തു.
