മൂന്നാം ഡോസ് വാക്‌സീന്‍ ഉടന്‍ സ്വീകരിക്കണം : സൗദി ആഭ്യന്തര മന്ത്രാലയം

Web Desk
0 Min Read

ജിദ്ദ:രാജ്യത്ത് സ്വദേശികളും വിദേശികളുമടക്കം മൂന്നാമത് ഡോസ് കോവിഡ് വാക്‌സിന്‍ ഉടന്‍ സ്വീകരിക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം.സെക്കന്‍ഡ് ഡോസ് വാക്‌സിന്‍ എടുത്ത് ആറു മാസം പൂര്‍ത്തിയാക്കിയവരാണ് മൂന്നാം ഡോസായ ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടത്.പകര്‍ച്ചവ്യാധിക്കെതിരായ മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതില്‍ അശ്രദ്ധ കാണിക്കരുതെന്നും സൗദി ആരോഗ്യ മന്ത്രിയും നിര്‍ദ്ദേശം നല്‍കി.

city exchange
Share This Article
Leave a Comment
error: Content is protected !!