മാത്തമാറ്റിക്‌സ് ടൂറുമായി ബ്രിട്ടീഷ് ഗായകന്‍ എഡ് ഷീരന്‍ ഖത്തറില്‍

Web Desk
0 Min Read

ദോഹ: ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമായ എഡ് ഷീരന്‍ 2025 ല മാത്തമാറ്റിക്‌സ് ടൂറിന്റെ ഭാഗമായി ഏപ്രില്‍ 30ന് ലുസൈല്‍ മള്‍ട്ടിപര്‍പ്പസ് ഹാളില്‍ പരിപാടി അവതരിപ്പിക്കും.

city exchange

ഇന്ത്യയിലും ഭൂട്ടാനിലും ഖത്തറിലും ബഹറൈനിലും എത്തുന്നതായി ഗായകന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത പ്രഖ്യാപനങ്ങളിലൂടെ അറിയിച്ചു.

ഖത്തറിലെ പരിപാടിയുടെ ടിക്കറ്റുകള്‍ 2024 ഡിസംബര്‍ 6 വെള്ളിയാഴ്ച മുതല്‍ പ്രാദേശിക സമയം രാവിലെ 10 മണിക്ക് വില്‍പ്പന ആരംഭിക്കും.

എഡ് ഷീരന്റെ ഗണിത പര്യടനം 2025 ജനുവരി മുതല്‍ മെയ് വരെയാണ് അരങ്ങേറുക.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!