ചാലിയാര്‍ ദോഹ കൗണ്‍സില്‍ മീറ്റും സി പി ആര്‍ ട്രെയിനിങ്ങും വെള്ളിയാഴ്ച

Web Desk
0 Min Read

ദോഹ: ചാലിയാര്‍ ദോഹ കൗണ്‍സില്‍ മീറ്റും സി പി ആര്‍ ട്രെയിനിങ്ങും ഒക്ടോബര്‍ ആറിന് രാവിലെ ഏഴര മുതല്‍ സി റിംഗ് റോഡ് റയാദ മെഡിക്കല്‍ സെന്ററില്‍ നടക്കുമെന്ന് ചാലിയാര്‍ ദോഹ ഭാരവാഹികള്‍ അറിയിച്ചു.

city exchange

24 പഞ്ചായത്തുകളില്‍ നിന്നുള്ള കൗണ്‍സിലര്‍മാര്‍ പങ്കെടുക്കും. ഡോ. ബിഷ്ണു കിരണ്‍ ട്രെയിനിങ്ങിന് നേതൃത്വം നല്‍കും. പങ്കെടുക്കുന്ന അംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ഉണ്ടായിരിക്കുമെന്നും റയാദ മെഡിക്കല്‍ സെന്റര്‍ അധികൃതര്‍ അറിയിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!