തണുപ്പിന്റെ ‘അല്‍ ഷബാത്ത്’ സീസണ് തുടക്കമായി

Web Desk
0 Min Read

ദോഹ: ‘അല്‍ ഷബാത്ത്’ സീസണ്‍ ആരംഭിച്ചതായി ഖത്തര്‍ കലണ്ടര്‍ ഹൗസ് പ്രഖ്യാപിച്ചു. ശീതകാലത്തിലെ ഏറ്റവും തണുത്ത കാലഘട്ടമായാണ് ഈ സീസണ്‍ അറിയപ്പെടുന്നത്.

city exchange

അറിയിപ്പു പ്രകാരം ജനുവരി 16ന് ആരംഭിച്ച ‘അല്‍ ഷബാത്ത്’ സീസണ്‍ 26 ദിവസം നീണ്ടുനില്‍ക്കും.ഈ കാലയളവില്‍ താപനിലയില്‍ ഗണ്യമായ ഇടിവ്, തുടര്‍ച്ചയായ മേഘാവരണം, വരണ്ടതും തണുത്തതുമായ കാറ്റ് എന്നിവ പ്രതീക്ഷിക്കപ്പെടുന്നതായി അധികൃതര്‍ അറിയിച്ചു.

ഇതിനിടെ, ദോഹ ഉള്‍പ്പെടെ രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ മഴ ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!