
പൊന്നാനി: ബക്കറിന്റെ കുടുംബത്തിനുള്ള മാപ്‌കോ ഖത്തറിന്റെ ഭവന താക്കോല്‍ കൈമാറ്റം നൗഷാദലി എം എല്‍ എ നിര്‍വഹിച്ചു. ചടങ്ങില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം മാപ്കോ പ്രവര്‍ത്തകരും സഹകാരികളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് അംഗവും പങ്കെടുത്തു.

സമയ ബന്ധിതമായി ജോലി പൂര്‍ത്തികരിച്ച നിഷുവിന് മാപ്കോയുടെ ഉപഹാരം എം എല്‍ എ കൈമാറി.
