അജ്ഞാത അന്താരാഷ്ട്ര കോളുകള്‍ക്കെതിരെ കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റിയുടെ മുന്നറിയിപ്പ്

Web Desk
0 Min Read

ദോഹ: അജ്ഞാത രാജ്യാന്തര നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ സൂക്ഷിക്കണമെന്ന് കമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

city exchange

‘അജ്ഞാതമായ ഒരു അന്താരാഷ്ട്ര നമ്പറില്‍ നിന്ന് നിങ്ങള്‍ക്ക് മിസ്ഡ് കോള്‍ ലഭിക്കുകയാണെങ്കില്‍ ശ്രദ്ധിക്കുക, ഇത് ഒരു തട്ടിപ്പോ അല്ലെങ്കില്‍ ഫോണ്‍ ഹാക്ക് ചെയ്യാനുള്ള ശ്രമമോ ആകാം’, എന്ന് സാമൂഹ്യ മാധ്യമ പോസ്റ്റില്‍ റെഗുലേറ്ററി അതേറിറ്റി അറിയിച്ചു.

അത്തരം നമ്പറുകളിലേക്ക് തിരികെ വിളിക്കുന്നതിനെതിരെയും മുന്നറിയിപ്പ് നല്‍കി.

അയച്ചയാളുടെ ഐഡന്റിറ്റി പരിശോധിക്കാതെ തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കിടുന്നതിനെതിരെയും വാട്ട്സ്ആപ്പില്‍ ആരുമായും വിവരങ്ങള്‍ പങ്കിടുന്നതിനെതിരെയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!