ആസ്ട്രേലിയയില്‍ നിന്നും ഡോക്ടറേറ്റ് നേടി കുറ്റ്യാടിക്കാരി

Web Desk
0 Min Read

കോഴിക്കോട്: കുറ്റ്യാടി അടുക്കത്തെ കെ പി നുസ്രാ നൂറുദ്ദീന്‍ ആസ്ട്രേലിയയിലെ ബ്രിസ്ബനിലുള്ള ക്വീന്‍സ് ലാന്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടി. ഹൈ കാപബിലിറ്റി സ്വിയര്‍ എര്‍തിങ് സിസ്റ്റം ഡിസൈനിലാണ് പി.എച്ച്.ഡി നേടിയത്. അല്‍ഹിന്ദ് ടൂര്‍സ് ആന്റ് ട്രാവല്‍സ് കോര്‍പ്പറേറ്റ് ഡയറക്റ്റര്‍ കെ പി നൂറുദ്ദീന്റെയും എറക്കോട്ട് ഹലീമയുടെയും മകളാണ്. കൊച്ചിയിലെ കുസാറ്റില്‍ നിന്ന് ബിടെക്കും ആസ്ത്രേലിയയില്‍ നിന്ന് എംടെക്കും കരസ്ഥമാക്കി.ഭര്‍ത്താവ്: ബിനില്‍ കെ മൊഹിയുദ്ദീന്‍. മക്കള്‍: ഉമര്‍ ഫാറൂഖ്, അലിഅമ്മാര്‍,ഫാത്തിമ.

city exchange
Share This Article
Leave a Comment
error: Content is protected !!