ദോഹ കോര്‍ണിഷ് റോഡ് ഇന്ന് രാത്രി താത്ക്കാലികമായി അടയ്ക്കും

Web Desk
0 Min Read

ദോഹ: ദോഹ കോര്‍ണിഷ് റോഡ് ഫെബ്രുവരി 15ന് രാത്രി മുതല്‍ നാളെ വരെ താത്ക്കാലികമായി അടച്ചിടും.

city exchange

ഇന്ന് രാത്രി 11 മണി മുതല്‍ ഫെബ്രുവരി 16 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി വരെയാണ് റോഡ് അടച്ചിടുക.

2024ന്റെ ദോഹ മാരത്തണുമായി ബന്ധപ്പെട്ടാണ് അടച്ചുപൂട്ടുന്നത്. വാഹനമോടിക്കുന്നവര്‍ ഇതര റൂട്ടുകളില്‍ പോകാനും ദിശാസൂചനകള്‍ പാലിക്കാനും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

Share This Article
Leave a Comment
error: Content is protected !!