ദോഹ ജ്വല്ലറി ആന്റ് വാച്ചസ് 20-ാം എഡിഷന്‍ ഫെബ്രുവരി അഞ്ചിന് തുടക്കം

Web Desk
0 Min Read

ദോഹ: ദോഹ ജ്വല്ലറി ആന്റ് വാച്ചസ് ഇരുപതാം എഡിഷന്‍ ഫെബ്രുവരി അഞ്ചു മുതല്‍ 11 വരെ അരങ്ങേറും. ആഗോളതലത്തില്‍ 10 രാജ്യങ്ങളില്‍ നിന്നുള്ള അഞ്ഞൂറിലേറെ ബ്രാന്‍ഡുകളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.

city exchange

ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ മുപ്പതിനായിരം ചതുരശ്ര മീറ്ററില്‍ സജ്ജീകരിക്കുന്ന പ്രദര്‍ശനത്തില്‍ ഖത്തരി ഡിസൈനേഴ്സ് പവലിയന്റെ കീഴിലുള്ള 10 എക്സിബിറ്ററുകള്‍ക്കൊപ്പം ഇന്ത്യന്‍, ടര്‍ക്കിഷ് പവലിയനുകളും അവതരിപ്പിക്കും. കീ ജെംസ്, അല്‍മാജിദ് ഹോം, റെനി ജ്വല്ലറി, നൈലാ, കൂഹേജി ജ്വല്ലറി, ഖത്തരി ഡിസൈനര്‍ ഹെസ്സയുടെ ഭാഗമായി ഖത്തരി ഡിസൈനര്‍മാരുടെ ബ്രാന്‍ഡായ ഹെസ്സ ജ്വല്ലറി എന്നിയുടെ പങ്കാളിത്തമുണ്ടാകും.

Share This Article
Leave a Comment
error: Content is protected !!