ഈസക്കയുടെ വീട് ഡോ. ഹുസൈന്‍ മടവൂര്‍ സ്ന്ദര്‍ശിച്ചു

Web Desk
0 Min Read

ദോഹ: അന്തരിച്ച ജീവകാരുണ്യ പ്രവര്‍ത്തകനും യൂണിറ്റി ഖത്തര്‍ ഭാരവാഹിയുമായ കെ മുഹമ്മദ് ഈസയുടെ വീട് കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍ സന്ദര്‍ശിച്ചു.

city exchange

ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികളായ അക്ബര്‍ കാസിം, ജി പി കുഞ്ഞാലിക്കുട്ടി, യു ഹുസൈന്‍ മുഹമ്മദ്, മുനീര്‍ സലഫി തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. ഈസക്കയുടെ മക്കളേയും കുടുംബാംഗങ്ങളേയും ഡോ. ഹുസൈന്‍ മടവൂര്‍ സമാശ്വസിപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!