മദീനയില്‍ ബസ് മറിഞ്ഞ് എട്ടുപേര്‍ മരിച്ചു

Web Desk
0 Min Read

മദീന: മദീന ഹിജ്‌റ റോഡില്‍ ബസ് മറിഞ്ഞ് എട്ടു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കുണ്ട്.

city exchange

പരുക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. പലരുടേയും പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വെള്ളിയാഴ്ച രാവിലെ നടന്ന അപകടത്തില്‍ റോഡ് സുരക്ഷാ വിഭാഗം രക്ഷാ പ്രവര്‍ത്തനം നടത്തി.

Share This Article
Leave a Comment
error: Content is protected !!