എല്ലാവരുടേയും ഈസക്ക; അനുശോചന യോഗം ഇന്ന്

Web Desk
0 Min Read

ദോഹ: കെ എം സി സി സീനിയര്‍ ഉപാധ്യക്ഷനും ഖത്തറിലെ മലയാളി ബിസിനസ് പ്രമുഖനുമായ കെ മുഹമ്മദ് ഈസയുടെ നിര്യാണത്തില്‍ കെ എം സി സി ഖത്തര്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുശോചനം ഇന്ന്.

city exchange

എല്ലാവരുടേയും ഈസക്ക അനുശോചന യോഗവും പ്രാര്‍ഥനാ സദസ്സും ഫെബ്രുവരി 13ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്ക് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ അബൂഹമൂറില്‍ നടക്കും.

Share This Article
Leave a Comment
error: Content is protected !!