മുഹമ്മദ് ഈസയുടെ നിര്യാണത്തില്‍ സാഖ് അനുശോചിച്ചു

Web Desk
0 Min Read

ദോഹ: ഖത്തറിലെ സാംസ്‌കാരിക സാമൂഹിക രംഗത്തെ നിറസാന്നിധ്യവും ഖത്തര്‍ കെ എം സി സി ഉപാധ്യക്ഷനുമായ മുഹമ്മദ് ഈസയുടെ നിര്യാണത്തില്‍ ഖത്തര്‍ സാദാത്ത് അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. പരേതന്റെ പേരില്‍ മയ്യിത്ത് നമസ്‌കരിക്കാനും ദുആ ചെയ്യാനും അഭ്യര്‍ഥിച്ചു.

city exchange

Share This Article
Leave a Comment
error: Content is protected !!