ഫോര്‍മുല 1 ഖത്തര്‍ ഗ്രാന്‍ഡ് പ്രിക്സ് സമാപന ചടങ്ങില്‍ അമീര്‍ പങ്കെടുത്തു

Web Desk
0 Min Read

ദോഹ: ഖത്തര്‍ മോട്ടോര്‍ ആന്‍ഡ് മോട്ടോര്‍ സൈക്കിള്‍ ഫെഡറേഷന്‍ (ക്യു എം എം എഫ്) ലുസൈല്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ സംഘടിപ്പിച്ച ഫോര്‍മുലാ 1 ഖത്തര്‍ എയര്‍വേയ്‌സ് ഖത്തര്‍ ഗ്രാന്‍ഡ് പ്രിക്സ് 2025-ന്റെ സമാപന ചടങ്ങില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി പങ്കെടുത്തു.

city exchange

തതാര്‍സ്ഥാന്‍ പ്രസിഡന്റ് റുസ്തം മിന്നിഖാനോവ്, ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി, മന്ത്രിമാര്‍ തുടങ്ങി നിരവധി ഉന്നത ഉദ്യോഗസ്ഥരും അതിഥികളും മത്സരം കാണാന്‍ എത്തിയിരുന്നു.

Share This Article
Leave a Comment
error: Content is protected !!