ഇത്തിഹാദ് വിമാനം കൊച്ചിയില്‍ തിരിച്ചിറക്കി

Web Desk
1 Min Read

കൊച്ചി: അബുദാബിയിലേക്ക് പുറപ്പെട്ട ഇത്തിഹാദിന്റെ വിമാനം കൊച്ചി വിമാനത്താവളത്തില്‍ അടിയന്തിരമായി തിരിച്ചിറക്കി. ഇന്ധന ചോര്‍ച്ചയുമായി ബന്ധപ്പെട്ട് തെറ്റായ സൂചന പൈലറ്റിന് ലഭിച്ചതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയതെന്നാണ് സൂചന.

city exchange

യാത്രക്കാരെ മുഴുവന്‍ ഹോട്ടലിലേക്ക് മാറ്റി. വിമാനം രാത്രി എട്ടരയോടെ പുറപ്പെടുമെന്നാണ് ലഭിക്കുന്ന വിവരം.

കൊച്ചി വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിലെ പൈലറ്റിന് ഇന്ധന ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കുകയായിരുന്നു. എന്നാല്‍ പരിശോധനയില്‍ തകരാര്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിമാനത്തില്‍ 186 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!