നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പില്‍ പ്രവാസി ജിദ്ദയില്‍ നിര്യാതനായി

Web Desk
0 Min Read

ജിദ്ദ: മെഴുവേലി ഉലകംപറമ്പില്‍ ഗീവറൂഗീസ് ഡാനിയേല്‍ (ബാബു- 68) ജിദ്ദയില്‍ നിര്യാതനായി. മൂന്നു പതിറ്റാണ്ടിലേറെയായി ‘സൗദി കേബിള്‍ കമ്പനി’യില്‍ ജോലി ചെയ്യുകയായിരുന്നു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം.

city exchange

ഭാര്യ: ചെങ്ങന്നൂര്‍ പള്ളിതാഴയില്‍ മേരി ഗീവറുഗീസ് (അമ്മിണി). മക്കള്‍: ബ്രയാന്‍ ഗീവറുഗീസ് (അബുദാബി), പരേതയായ ബെര്‍ളി. മരുമകള്‍: നിഷ (യു കെ).

Share This Article
Leave a Comment
error: Content is protected !!