പ്രവാസി ലീഗല്‍ സെല്‍ കുവൈത്ത് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു

Web Desk
0 Min Read

കുവൈത്ത് സിറ്റി: റമദാന്‍ മാസത്തിന്റെ സാഹോദര്യവും പങ്കുവയ്ക്കലും പ്രകടമാക്കി സ്ത്രീ തൊഴിലാളികള്‍ക്കായി പ്രവാസി ലീഗല്‍ സെല്‍ വനിത വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിവിധ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു.

city exchange

പി എല്‍ സി കുവൈത്ത് കണ്‍ട്രി ഹെഡ് ബാബു ഫ്രാന്‍സീസ്, വനിത വിഭാഗം ഇന്റര്‍നാഷണല്‍ കോഡിനേറ്റര്‍ ഷൈനി ഫ്രാങ്ക് എന്നിവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!