ഏഴിമല ഫുട്‌ബോള്‍ അക്കാദമി ഉദ്ഘാടനം

Web Desk
1 Min Read

പയ്യന്നൂര്‍: എട്ടിക്കുളം കക്കംപാറ ഏഴിമല ഫുട്‌ബോള്‍ അക്കാദമിയുടെ ഉദ്ഘാടനം കക്കംപാറ ഏഴിമല ഇംഗ്ലീഷ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വാസ്‌കോ ഗോവ മുന്‍ താരം കണ്ണൂര്‍ ജില്ലാ ഫുട്‌ബോള്‍ ടീം കോച്ച് ടാര്‍സണ്‍ തോമസ് നിര്‍വഹിച്ചു.

city exchange

ചടങ്ങില്‍ മുഖ്യാതിഥിയായി കേരള സന്തോഷ് ട്രോഫി താരം മുഹമ്മദ് മുഷാറഫ്, വാര്‍ഡ് അംഗം കെ സി അബ്ദുല്‍ ഖാദര്‍, ഇ എം ഇ എസ് പ്രസിഡന്റ് എന്‍ പി അഹമ്മദ്, നജീബ് എ, ഇസ്ഹാക്ക് കണ്ടത്തില്‍, എന്‍ ടി മുസ്തഫ, അഹമ്മദ് ആലമ്പത്ത്, ജയരാജ്, ഷംസുദ്ദീന്‍ എം ടി, ഇഖ്ബാല്‍ എ, അഷറഫ് ആച്ച, എ കെ സലാം ഹാജി, വി വി ഉമ്മര്‍, അഷറഫ് എം ടി പി, അഷറഫ് വി വി, ഇക്ബാല്‍ എന്‍ പി, അഷറഫ് എ എം പി, ബഷീര്‍ എന്‍ പി, ഹുസൈനാര്‍ എ എം പി, അബ്ദുല്ല എന്‍ എം സി, മുഹമ്മുദ് എ, രാജന്‍ ചിറ്റടി തുടങ്ങിയവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!