തുരുത്തി ഇല്ലത്ത് കുടുംബ കൂട്ടായ്മ സംഗമം നടത്തി

Web Desk
1 Min Read

വാണിമേല്‍: വാണിമേലിലെ പൗരാണികമായ തുരുത്തി ഇല്ലത്ത് കുംബാംഗങ്ങള്‍ യോഗം ചേര്‍ന്നു കുടുംബ കൂട്ടായ്മയക്ക് രൂപം നല്‍കി. ആനക്കല്‍ അമ്മത് ഹാജി അധ്യക്ഷത വഹിച്ചു. അഹമ്മദ് പാതിരിപ്പറ്റ സംഗമം ഉദ്ഘാടനം ചെയ്തു. അഡ്വ. കുഞ്ഞബ്ദുല്ല ഇല്ലത്ത് സ്വാഗതം പറഞ്ഞു.

city exchange

സുബൈര്‍ വളളുകണ്ടി കുടുംബ ചരിത്രം വിശദീക രിച്ചു. ഹസ്സന്‍ മാസ്റ്റര്‍ പി വേവം, അബ്ദുല്ല വയലോളി, വാഴയില്‍ മൊയ്തു ഹാജി, ബി എം മുഹമ്മദ്, അഷ്‌റഫ് കൊറ്റാല, ആലിക്കുട്ടി ഹാജി അമ്പിടാം കണ്ടി, ഇഖ്ബാല്‍ നരിപ്പറ്റ, പുത്തന്‍പുരയില്‍ അമ്മത് ഹാജി, ഹമീദ് വി, പാലക്കണ്ടി കുഞ്ഞബ്ദുല്ല, നാസര്‍ കിടക്കാട്ട്, നാസര്‍ കെ പി, അലി കെ കെ, ഷറഫുദ്ദീന്‍ ചാത്തോത്ത്, പി പി അമ്മത് ഹാജി, അബ്ദുല്ല വള്ളുകണ്ടി, കുഞ്ഞബ്ദുല്ല വട്ടക്കണ്ടി, ആലിക്കുട്ടി ഹാജി ഇല്ലത്ത്, അസീസ് ചെമ്പറ്റ, എം വി കുഞ്ഞബ്ദുല്ല, വി പി കുഞ്ഞബ്ദുല്ല, അസീസ് ഇല്ലത്ത് പ്രസംഗിച്ചു.

കൂട്ടായ്മയുടെ ലോഗോ വയലോളി അബ്ദുല്ല അഹമ്മദ് പാതിരിപ്പറ്റയ്ക്ക് നല്കി പ്രകാശനം ചെയ്തു.

ഭാരവാഹികളായി അഹമ്മദ് പാതിരിപ്പറ്റ (ചെയര്‍മാന്‍), സുബൈര്‍ വള്ളുകണ്ടി (ജനറല്‍ കണ്‍വീനര്‍), അബ്ദുല്ല വയലോളി (ട്രഷറര്‍), ആനക്കല്‍ അമ്മത് ഹാജി, ഹസ്സന്‍ മാസ്റ്റര്‍ പി, അമ്മത് ഹാജി ചാലക്കണ്ടി, അബ്ദുല്ല വളളുകണ്ടി, മൊയ്തു ഹാജി കെ പി, അബ്ദുല്‍ റഹ്മാന്‍ വി (ഉപദേശക സമിതി)യെയും തിരഞ്ഞെടുത്തു. ബഷീര്‍ പള്ളിക്കണ്ടി നന്ദി പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!