പ്രശസ്ത യൂറോളജിസ്റ്റ് ഡോ. റോയ് ചാലി അന്തരിച്ചു

Web Desk
0 Min Read

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പ്രൊഫസറും യൂറോളജി വിഭാഗം മുന്‍ മേധാവിയും ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ യൂറോളജി വിഭാഗം മേധാവിയുമായ ഡോ. റോയ് ചാലി (85) അന്തരിച്ചു. സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മുളന്തുരുത്തി ഓര്‍ത്തഡോക്‌സ് പള്ളിയില്‍.

city exchange

ഭാര്യ: ആനി ചാലി. മക്കള്‍: ഡോ. പൗലോസ് ചാലി, മാമ്മന്‍ ചാലി. മരുമകള്‍: അന്ന ചാലി, പ്രീത ചാലി.

Share This Article
Leave a Comment
error: Content is protected !!