ഫറോക്ക് പ്രവാസി അസോസിയേഷന്‍ ഖത്തര്‍ ഇഫ്താര്‍ സംഗമം

Web Desk
0 Min Read

ദോഹ: കോഴിക്കോട് ജില്ലയിലെ ഫറോക്ക് നിവാസികളുടെ ഖത്തറിലെ കൂട്ടായ്മയായ ഫറോക്ക് പ്രവാസി അസോസിയേഷന്‍ ഖത്തര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സംഘം റെസ്റ്റോറന്റില്‍ സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റില്‍ ഫറോക്ക് നിവാസികളുടെയും കുടുംബങ്ങളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

city exchange

മജീദ് സ്വാഗതം പറഞ്ഞു. സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങളും ചാരിറ്റി പ്രവര്‍ത്തനങ്ങളും അസ്‌കര്‍ റഹിമാന്‍ വിവരിച്ചു. നാസര്‍ ഫറോക്ക്, കോയക്കുട്ടി, നജ്മുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു. മിറാജ്, സാബിക്ക്, മജീദ് എന്നിവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!