കൈരളി ടി വി മലബാര്‍ റീജ്യണല്‍ എഡിറ്ററുടെ പിതാവ് അന്തരിച്ചു

Web Desk
0 Min Read

കോഴിക്കോട്: കൈരളി ടി വി മലബാര്‍ റീജ്യണല്‍ എഡിറ്ററും കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് സംസ്ഥാന വൈസ് പ്രസിഡന്റുമായ പി വി കുട്ടന്റെ അച്ഛന്‍ ടി കുഞ്ഞപ്പന്‍ (84) അന്തരിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!