

ദോഹ: ഖത്തറിലെ പഴയകാല പ്രവാസി മലപ്പുറം എടപ്പാള്‍ കാലടിയിലെ മേലേതില്‍ ബാവ ഹാജി നാട്ടില്‍ നിര്യാതനായി. ദോഹ പെട്രോള്‍ സ്‌റ്റേഷന് പിറകുവശത്ത് കഫ്റ്റീരിയ നടത്തിയിരുന്നു. പഴയ കാലത്ത് എണ്ണക്കടികള്‍ കിട്ടിയിരുന്ന മലയാളി സ്ഥാപനമായിരുന്നു ബാവ ഹാജിയുടേത്. മക്കള്‍: അലി, അബ്ദുല്‍ ജലില്‍, അബ്ദുല്‍ സലാം, സുബൈദ, ജമീല, ഉമ്മുസല്‍മ.

