
ദോഹ: അല്‍ അഖ്സ പ്രിന്റിംഗ് പ്രസ്സ് ഡയറക്ടര്‍ ജസീല്‍ മാടായിയുടെ പിതാവും ഖത്തറിലെ മുന്‍ പ്രവാസിയുമായ പിലാച്ചേരി മുഹമ്മദ് കോയ ഹാജി മാടായി (76) നാട്ടില്‍ നിര്യാതനായി.

ഭാര്യ: സഫിയ ഹജ്ജുമ്മ മാടായി. മറ്റുമക്കള്‍: മുനീര്‍, റഹനാസ്. മരുമക്കള്‍: സൈനുദ്ധീന്‍ മാസ്റ്റര്‍ പുറക്കാട്, ഷാന പര്‍വിന്‍, ഡോ. നവാല നസ്റിന്‍.

സഹോദരങ്ങള്‍: കുഞ്ഞിപ്പോക്കര്‍, അബ്ദുല്‍ മജീദ്, കദീജ, ഫാത്തിമ റുഖിയ്യ, പരേതരായ കുഞ്ഞായിശ, ബീരാന്‍.
