മാര്‍ച്ചില്‍ ഇന്ധന വിലയില്‍ മാറ്റമില്ല

Web Desk
0 Min Read

ദോഹ: മാര്‍ച്ച് മാസത്തെ ഇന്ധന വില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു. പുതിയ മാസത്തില്‍ പ്രീമിയം പെട്രോളിനും സൂപ്പര്‍ ഗ്രേഡ് പെട്രോളിനും ഡീസല്‍ വിലയിലും മാറ്റമില്ല.

city exchange

പ്രീമിയം പെട്രോളിന് ലിറ്ററിന് 2 റിയാലും സൂപ്പര്‍ ഗ്രേഡ് പെട്രോളിന് 2.10 റിയാലും ഡീസലിന് 2.05 റിയാലുമാണ്. ഫെബ്രുവരി മാസത്തിലും ഇതേ വിലയായിരുന്നു.

Share This Article
Leave a Comment
error: Content is protected !!