മെയ് മാസം ഇന്ധന വിലയില്‍ മാറ്റമില്ല

Web Desk
0 Min Read

ദോഹ: ഖത്തറില്‍ ഇന്ധന വിലയില്‍ ഏപ്രിലില്‍ നിന്നും മെയ് മാസത്തില്‍ വ്യത്യാസങ്ങളില്ല. പ്രീമിയം പെട്രോളിന് 1.95 റിയാലും സൂപ്പര്‍ ഗ്രേഡ് പെട്രോളിന് 2.10 റിയാലും ഡീസലിന് 2.05 റിയാലുമാണ് വില.

city exchange

ഇന്ധനത്തിന്റെ വില ഏപ്രില്‍ മാസത്തിലും ഇതേ തുക തന്നെയായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഡീസല്‍, സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ വില സ്ഥിരമായി തുടരുന്നുണ്ടെങ്കിലും പ്രീമിയം പെട്രോള്‍ വില ലിറ്ററിന് 2.05നും 1.90നും ഇടയില്‍ റിയാലാണ് വില ഈടാക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!